tag:blogger.com,1999:blog-7419138322332931798.post7711083080473512955..comments2023-10-19T09:53:29.059-07:00Comments on മാരീചന്റെ വായനശാല | Marichan's Library: ബ്ലോഗ് അക്കാദമി, ചില വേറിട്ട ചിന്തകള്കെhttp://www.blogger.com/profile/14280853608887413645noreply@blogger.comBlogger19125tag:blogger.com,1999:blog-7419138322332931798.post-65924390514810659672008-06-09T04:34:00.000-07:002008-06-09T04:34:00.000-07:00എന്റെ അഭിപ്രായം പിന്നീട് എഴുതാമെന്ന് പറഞ്ഞിരുന്ന...എന്റെ അഭിപ്രായം പിന്നീട് എഴുതാമെന്ന് പറഞ്ഞിരുന്നു . ഈ പോസ്റ്റ് വായിച്ചപ്പോള്‍ അന്നേ എന്റെ മനസ്സില്‍ തോന്നിയ അഭിപ്രായം അല്പം വികസിപ്പിച്ച് എന്നാല്‍ സംക്ഷിപ്തമായി  ഇവിടെ  പോസ്റ്റ് ചെയ്തിട്ടുണ്ട് . വായിക്കുമല്ലോ !Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-15917560442253875982008-04-28T05:00:00.000-07:002008-04-28T05:00:00.000-07:00മാരീചാ,നന്നായി.എന്തിനും ഏതിനും ആദ്യം കൂവുന്ന സമൂഹമ...മാരീചാ,

നന്നായി.

എന്തിനും ഏതിനും ആദ്യം കൂവുന്ന സമൂഹമാണ് നമ്മുടേത് എന്ന തിരിച്ചറിവുള്ളവര്‍ അത് വക വെയ്ക്കാതെ മുന്നോട്ട് പോകുക തന്നെ ചെയ്യും.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-46054249971629664552008-04-24T22:17:00.000-07:002008-04-24T22:17:00.000-07:00അനുമതിക്ക് നന്ദി മാരീചന്. ലിങ്ക് ഒരു കുറിപ്പു സഹി...അനുമതിക്ക് നന്ദി മാരീചന്. ലിങ്ക് ഒരു കുറിപ്പു സഹിതം നല്കിയിരിക്കുന്നു. :-)namathhttps://www.blogger.com/profile/13273148687589301232noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-22973759515801977072008-04-24T22:04:00.000-07:002008-04-24T22:04:00.000-07:00suresureകെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-33124766092866037482008-04-24T20:09:00.000-07:002008-04-24T20:09:00.000-07:00മാരീചന് ഇഫ് യൂ ഡോണ്ട് മൈന്‍ഡ് ഈ പോസ്റ്റിനു എന്റ...മാരീചന് ഇഫ് യൂ ഡോണ്ട് മൈന്‍ഡ് ഈ പോസ്റ്റിനു എന്റെ ഒരു പോസ്റ്റില്‍ ലിങ്കു കൊടുത്തോട്ടെ? എഴുതാന്‍ പഠിപ്പിക്കാനൊക്കുമോ എന്നൊരു പോസ്റ്റ് ഞാന്‍ നല്‍കിയിരുന്നു. താങ്കളുടെ പോസ്റ്റും കമന്റുകളും അതുമായി ബന്ധപ്പെട്ട് പ്രസക്തമാണെന്നു തോന്നുന്നു.namathhttps://www.blogger.com/profile/13273148687589301232noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-72897183310342696702008-04-24T03:52:00.000-07:002008-04-24T03:52:00.000-07:00മാരീചന് നന്നായിരിയ്കുന്നു. ബ്ലൊഗ്ഗെന്ന ആശയമെന്തെന...മാരീചന് നന്നായിരിയ്കുന്നു. ബ്ലൊഗ്ഗെന്ന ആശയമെന്തെന്നറിയാത്ത, കമ്പ്യൂട്ടറില്‍ മലയാളമെഴുതാന്‍ എന്തോ വലിയ കാര്യം ചെയ്യണമെന്നു കരുതിയിരിയ്കുന്നവരാണ് നമ്മുടെ ഭൂരിഭാഗം വിദ്യാസമ്പന്നരായ മലയാളികളും, ബ്ലൊഗ്ഗ് എന്താണെന്നും ഈ മാധ്യമത്തിന്റെ സാധ്യതകളെന്തെന്നു മനസ്സിലാക്കി കൊടുക്കുന്നിടത്താണ് ഇത്തരം അക്കാദമികളുടെ വിജയമെന്നു പ്രതീക്ഷിയ്കുന്നു,Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-10418530892283029772008-04-24T02:24:00.000-07:002008-04-24T02:24:00.000-07:00മാരീചാ....കൊടുകയ്യ്മാരീചാ....
കൊടുകയ്യ്Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-34155157370995578702008-04-24T00:49:00.000-07:002008-04-24T00:49:00.000-07:00മാരീചന്റെ വീക്ഷണങ്ങളോടു് യോജിക്കുന്നു. ബ്ലോഗ് അക്ക...മാരീചന്റെ വീക്ഷണങ്ങളോടു് യോജിക്കുന്നു. ബ്ലോഗ് അക്കാദമി വഴി ഗുണമല്ലാതെ തലപോകുന്ന ദോഷം എന്തെങ്കിലും ഉണ്ടാവുമെന്നു് ചിന്തിക്കാന്‍ എനിക്കു് എന്തുകൊണ്ടോ കഴിയുന്നില്ല. പേരു് ബ്ലോഗ് അക്കാദമിയെന്നോ, ബ്ലോഗ് അക്കാപ്പുല്ക്കോ എന്നതല്ല, ലക്ഷ്യമാണു് പ്രധാനം. ഇതിനു് തുനിഞ്ഞിറങ്ങിയവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയം തോന്നാനുള്ള കാരണമൊന്നും ഞാന്‍ കാണുന്നില്ല. നിയമങ്ങളും നിബന്ധനകളും ഏതു് പ്രസ്ഥാനത്തിനും ആവശ്യമാണു് - അവയ്ക്കു് രൂപം നല്‍കാനുള്ള സ്വാതന്ത്ര്യം അംഗങ്ങള്‍ക്കു് ഉള്ളിടത്തോളം കാലം അതിനെ എതിര്‍ക്കേണ്ട കാര്യവുമില്ല.

അക്കാദമിക്കു് എന്റെ എല്ലാവിധ വിജയാശംസകളും!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-61382302731201737502008-04-23T22:45:00.000-07:002008-04-23T22:45:00.000-07:00പ്രിയപ്പെട്ട മാരീചന് , ബ്ളോഗ് അക്കാദമിയെ കുറിച്ച...പ്രിയപ്പെട്ട മാരീചന് , ബ്ളോഗ് അക്കാദമിയെ കുറിച്ചുള്ള ചിന്തകള്‍ വളരെ അവസരോചിതവും പ്രസക്തവും ആയി ... ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ വിശദമായി പിന്നീട് എഴുതാം ... ക്രിയാത്മകമായ ചര്‍ച്ച നടക്കട്ടെ ..Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-73089024560969666192008-04-23T22:36:00.000-07:002008-04-23T22:36:00.000-07:00നമുക്കൊക്കെ എന്തു ക്രിയേറ്റിവിറ്റി ഉമേഷ്, ബ്ലോഗിലെ...നമുക്കൊക്കെ എന്തു ക്രിയേറ്റിവിറ്റി ഉമേഷ്,
ബ്ലോഗിലെ ക്രിയേറ്റിവിറ്റിയെന്നു പറഞ്ഞാല്‍ പന്നി പെറും പോലെ പോസ്റ്റെഴുതുക എന്നതല്ലേ. ജന്മനാ കിട്ടേണ്ടതല്ലേ അത്. ഏത് അക്കാദമിയില്‍ പഠിച്ചാലും മാരീചനൊന്നും ആ കഴിവ് കിട്ടില്ലല്ലോ. ക്രിയേറ്റിവിറ്റിയുടെ കാളച്ചന്തയല്ലേ ബ്ലോഗെന്നു പറഞ്ഞാല്‍. ദൈവാനുഗ്രഹമില്ലാത്തവനൊക്കെ അവിടെ കേറി മേഞ്ഞു നടക്കുകയെന്നു പറഞ്ഞാല്‍........

അഞ്ചല്ക്കാരന്,
സഹിഷ്ണുത വണ്‍വേ ട്രാഫിക്കല്ല. എതിരഭിപ്രായങ്ങള്‍ സഹിഷ്ണുതയോടെ ഉന്നയിക്കുന്നവരോടു പോരെ ഈ സഹിഷ്ണുത? ഗിവ് റെസ്പെക്ട് ആന്റ് ടേക്ക് റെസ്പെക്ട് എന്നല്ലേ. അതോ ക്രിയേറ്റിവിറ്റി കൂടിയവര്‍ക്ക് സഹിഷ്ണുത വേണ്ടെന്ന് വകുപ്പു വല്ലതുമുണ്ടോ?

രണ്ടോ രണ്ടായിരമോ അഭിപ്രായങ്ങള്‍ ഉണ്ടാകട്ടെ, ബാജീ. അതിലൊന്നും ഒരെതിര്‍പ്പുമില്ല. "ബ്ലോഗിനെക്കുറിച്ചൊക്കെ ഞങ്ങള്‍ക്ക് കുറേ ധാരണകളുണ്ട്, അത് പിന്പറ്റാത്തവര്ക്കൊക്കെ കുറേ സഹതാപം വിളമ്പിത്തരാം" എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ ഒരിത്. അത്രേ ഉളളൂ.

യാരിദ്, റോബി, ശ്രീവല്ലഭന്, ബാബുരാജ് ഭഗവതി തുടങ്ങിയവര്‍ക്കും നന്ദി.കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-29725655859424235912008-04-23T15:50:00.000-07:002008-04-23T15:50:00.000-07:00ശ്രീ മരീചന് ..ഒരു സംഘടന മോശം കാര്യമല്ല.വളരെ കുറച്...ശ്രീ മരീചന് ..
ഒരു സംഘടന മോശം കാര്യമല്ല.
വളരെ കുറച്ചു പേര് മാത്രം ഉപയോഗിക്കുന്ന ഒരു മാധ്യമത്തെ പ്രചരിപ്പിക്കുന്നതിലൂടെയേ വികസിപ്പിക്കാനാവൂ
ആശംസകള്ബാബുരാജ് ഭഗവതിhttps://www.blogger.com/profile/17450868278347326219noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-19237693492499191962008-04-23T13:12:00.000-07:002008-04-23T13:12:00.000-07:00മാരീചന് ഒരു സല്യൂട്ട്മാരീചന് ഒരു സല്യൂട്ട്Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-10714407490095691592008-04-23T13:01:00.000-07:002008-04-23T13:01:00.000-07:00ഏതുകാര്യത്തിലും രണ്ടഭിപ്രായം ഉണ്ടാകുക സാധാരണമാണ്. ...ഏതുകാര്യത്തിലും രണ്ടഭിപ്രായം ഉണ്ടാകുക സാധാരണമാണ്.
ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ധൈര്യമായ് ചെയ്യുക.
ബ്ലോഗ് അക്കാദമിക്ക് ആശംസകള്‍...ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-32296893293686230212008-04-23T11:23:00.000-07:002008-04-23T11:23:00.000-07:00വേറിട്ട ചിന്തകള്‍ തന്നെ. :-)വേറിട്ട ചിന്തകള്‍ തന്നെ. :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-77263276599837859782008-04-23T11:01:00.000-07:002008-04-23T11:01:00.000-07:00മലയാളം കമ്പൂട്ടറില്‍ വിരിയിക്കാമെന്ന അറിവ് പകരുന്ന...മലയാളം കമ്പൂട്ടറില്‍ വിരിയിക്കാമെന്ന അറിവ് പകരുന്നു എന്ന ഏറ്റവും ലളിതമായ ലക്ഷ്യമെങ്കിലും നേടുന്നു എന്നതിനാല്‍ ബ്ലോഗ് അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം തന്നെ. എതിരഭിപ്രായങ്ങളെ സഹിഷ്ണുതയോടെ ഉള്‍കൊള്ളാനും സംശയ നിവര്‍ത്തി വരുത്താനും അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയണം എന്ന് മാത്രം.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-53433073893501914412008-04-23T09:42:00.000-07:002008-04-23T09:42:00.000-07:00പല യൂണിവേഴ്സിറ്റികളിലും ക്രിയേറ്റീവ് റൈറ്റിംഗിനു ക...പല യൂണിവേഴ്സിറ്റികളിലും ക്രിയേറ്റീവ് റൈറ്റിംഗിനു കോഴ്സുകള്‍ ഉണ്ടു്. കഥയും കവിതയും സ്മരണകളും ആത്മകഥയും മാത്രമല്ല ക്രിയേറ്റീവ് റൈറ്റിംഗ്. ലേഖനവും നിരൂപണവും പാചകക്കുറിപ്പും വരെ അതില്‍ പെടും.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-62958281517044198772008-04-23T09:40:00.000-07:002008-04-23T09:40:00.000-07:00നന്നായി.ഒരല്പം ഓഫ് ടോപ്പിക്: ചര്‍ച്ചയ്ക്കിടയില്‍ ക...നന്നായി.

ഒരല്പം ഓഫ് ടോപ്പിക്: ചര്‍ച്ചയ്ക്കിടയില്‍ കേട്ട ഒരു വാദം: ക്രിയേറ്റീവ് റൈറ്റിംഗ് ജന്മനാ ഒരാള്‍ക്കു കിട്ടുന്ന സിദ്ധിയാണു്. ഒരു സ്കൂളിനും അക്കാദമിയ്ക്കും അതിനെ നന്നാക്കാന്‍ പറ്റില്ല എന്നു്. പിന്നെ നമുക്കു ചിത്രകലയ്ക്കും അഭിനയത്തിനും സംഗീതത്തിനുമൊക്കെ എന്തിനാണു് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍? ഇതൊക്കെ നന്നായി ചെയ്യുന്നവര്‍ അതിന്റെ “സിദ്ധി” കിട്ടിയ പുണ്യജന്മങ്ങളാണെന്നും ആ സാധനം സാഹചര്യങ്ങള്‍ കൊണ്ടും പരിശ്രമം കൊണ്ടും നേടാന്‍ കഴിയില്ല എന്നുമാണല്ലോ പൊതുവേയുള്ള ഒരു ധാരണ.

ബ്ലോഗെഴുത്തിനുള്ള പ്രതിഭയും ജന്മനാ കിട്ടുന്ന ഒരു തരം സിദ്ധി ആണെന്നും കണ്ടു. എന്തൊരു ഫലിതം!

കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പരിചയമില്ലായ്മയും പേടിയും ഉള്ള നല്ല എഴുത്തുകാരെ ബ്ലോഗിംഗിലേക്കു കൊണ്ടുവരാന്‍ അക്കാദമിയ്ക്കു കഴിയും എന്നു പ്രതീക്ഷിക്കുന്നു.Umesh::ഉമേഷ്https://www.blogger.com/profile/06474085260183409502noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-44631992684898998592008-04-23T09:19:00.000-07:002008-04-23T09:19:00.000-07:00അത്രെയുള്ളൂ മാഷെ കാര്യങ്ങള്‍.. വളരെ സിമ്പിളായി പറഞ...അത്രെയുള്ളൂ മാഷെ കാര്യങ്ങള്‍.. വളരെ സിമ്പിളായി പറഞ്ഞു.....:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-76267362457625657462008-04-23T08:17:00.000-07:002008-04-23T08:17:00.000-07:00കേരളത്തില്‍ ഒരു ബ്ലോഗ് അക്കാദമിക്ക് രൂപം നല്കാന്...കേരളത്തില്‍ ഒരു ബ്ലോഗ് അക്കാദമിക്ക് രൂപം നല്കാന് ചിലര്‍ മുന്നോട്ടു വന്നതും നല്ലിടയന്റെ നാട്യത്തോടെ ചര്‍ച്ചയ്ക്കെന്നോണം ചില ദുര്‍വാദങ്ങള്‍ ഉയരുന്നതും കണ്ടപ്പോഴാണ് മേല്‍ പറഞ്ഞ ആലോചനകള്‍ പിറന്നു വീണത്. കേരളത്തിനെ നശിപ്പിച്ചത് സംഘടനകളും അക്കാദമികളുമാണെന്നാണത്രേ പണ്ഡിത മതം! സംഘടനകളൊന്നും ഇല്ലാതിരുന്നെങ്കില്‍ എത്ര പണ്ടേ താന്‍ ജനിച്ച് സമൂഹത്തിലെ കുഴപ്പങ്ങളൊക്കെ പരിഹരിക്കുമായിരുന്നു എന്നു തോന്നും വാദങ്ങള്‍ കേട്ടാല്‍.കെhttps://www.blogger.com/profile/14280853608887413645noreply@blogger.com