tag:blogger.com,1999:blog-7419138322332931798.post7259619497792634609..comments2023-10-19T09:53:29.059-07:00Comments on മാരീചന്റെ വായനശാല | Marichan's Library: സന്ദേഹിയുടെ പക്കമേളം കെhttp://www.blogger.com/profile/14280853608887413645noreply@blogger.comBlogger5125tag:blogger.com,1999:blog-7419138322332931798.post-17192493873360165972010-08-07T23:46:49.882-07:002010-08-07T23:46:49.882-07:00Congrts.u said it. ThanksCongrts.u said it. ThanksJokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-6276407364711641642010-07-10T05:53:54.603-07:002010-07-10T05:53:54.603-07:00..absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-79214695753484751722010-07-10T00:37:32.664-07:002010-07-10T00:37:32.664-07:00“എന്നാല്‍ അവരുടെ ആരാധകരായി വേഷം കെട്ടിയ പക്കമേളക്ക...“എന്നാല്‍ അവരുടെ ആരാധകരായി വേഷം കെട്ടിയ പക്കമേളക്കാര്‍ ആരാധന മൂത്ത് ഇരുപക്ഷത്തും നിന്ന് പരസ്പരം പോര് വിളിക്കുകയും ചെയ്യുന്നുവെന്ന നിരീക്ഷണം ലളിതമായി പറഞ്ഞാല്‍ വാസ്തവ വിരുദ്ധമാണ്.”

വാസ്തവവിരുദ്ധം എന്നതു മാറ്റി വിഡ്ഢിത്തം എന്നു തന്നെ ചേർക്കണം !

ഹമീദ് ഏത് കോപ്പിലെ നിഷ്പക്ഷ ഇടതുപക്ഷക്കാരനാണെന്നാണു രാജീവ് ചേലനാട്ട് പറഞ്ഞുവരുന്നത് ? മഫ്ത നിരോധിക്കുന്ന കാര്യം ചർച്ച ചെയ്യുന്നിടത്ത് കറക്റ്റായി ഹമീദ് താലിബാന്റെ പർദ്ദാനയം എടുത്തിടും; ഗാസയിലെ കുരുതികളെ അപലപിക്കുമ്പോൾ ട്രപ്പീസുകളി ബാലൻസ് ചെയ്യാൻ കൃത്യമായും അഫ്ഘാനീ ഗോത്രവൈരത്തെപ്പറ്റി വയറിളകും...എന്നിട്ട് നിഷ്പക്ഷനെന്ന ലൈനും.

ഹമീദിന്റെ കെ.ഇ.എൻ വിമർശനം മുഴുവനും കെ.ഇ.എന്നിനെ വായിച്ചിട്ടല്ല മറിച്ച് കെ.ഇ.എൻ എന്തെഴുതി എന്നതിനെപ്പറ്റി വല്ലേടത്തും വന്ന വ്യാഖ്യാനം വായിച്ചിട്ടുള്ള വയറിളക്കമാണ്. അതുതിരിച്ചറിയാതെ “അവനും ശരി ഇവനും ശരൊ” എന്നൊക്കെ പറഞ്ഞ് ഇതിന്റെ പതിരു വേർതിരിച്ചറിയുന്നവരെ “പക്കമേളക്കാർ” എന്നുവിളിക്കുന്നതും “കോമ്പ്ലിമെന്റ്സാക്കാൻ ശ്രമിക്കുന്നതും” വെറും ധൈഷണിക സർക്കാസ്സാണ്. സി.പി.എമ്മിനെ പ്രത്യയശാസ്ത്രം പഠിപ്പിക്കാൻ ഇനി ഞങ്ങളൊക്കെയേ ബാക്കിയുള്ളു എന്ന ഒരുതരം ധാർഷ്ട്യത്തിൽ നിന്നാണ് ഇത്തരം മാതൃഭൂമൈസ്ഡ് അമ്മാവൻ സിൻഡ്രോമിന്റെ വളി ബാക്കികൾ ഉണ്ടാവുന്നത്.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-31455447683596470412010-07-09T20:24:08.422-07:002010-07-09T20:24:08.422-07:00പ്രിയ മാരീചൻ,താങ്കളതു പറഞ്ഞു.രാജീവന്റെ പോസ്റ്റിൽ ഞ...പ്രിയ മാരീചൻ,താങ്കളതു പറഞ്ഞു.രാജീവന്റെ പോസ്റ്റിൽ ഞാനും കമന്റിയിരുന്നു.
ഇവിടെ ആരൊക്കെയോ,എന്തിനെയൊക്കെയോ പേടിക്കുന്നുണ്ടന്നതാണു സത്യം.രാഷ്ട്രീയ വിഷയങ്ങളീൽ കൊടുക്കേണ്ടുന്ന ‘പ്രയോറിട്ടി’ തകിടം മറിക്കുന്ന അഭ്യാസം തുടങ്ങിയത് ഈ അടുത്ത കാലത്തൊന്നുമല്ല.കെ.ദാമോദരൻ ആദ്യകാലത്തു തന്നെ(54-ൽ)ഈ വിഷയം ഉന്നയിക്കുന്നുണ്ട്.പാർട്ടിയുടെ ബ്രാഹ്മണിക്കൽ നേതൃത്വം ഈ വിഷയങ്ങളെ മാറ്റിവെയ്കുകയും യാന്ത്രികമായി വർഗ്ഗസമര സിദ്ധാന്തത്തെ മുന്നോട്ടു വെക്കുകയും ചെയ്തു.ഇതിൽ നഷ്ഠമുണ്ടായത് ദലിതനു മാത്രമാണ്.(വിപുലമായതിനാൽ വിശദീകരിക്കുന്നില്ല.)
മാരീചൻ പറഞ്ഞപോലെ സ്ലേറ്റിൽ എഴുതിമായ്ക്കുന്ന ലാഘവത്തോടെ സ്വത്വപ്രശ്നത്തെ കാണുന്നവരുടെ രാഷ്ട്രീയബോധ്യങ്ങളെ നേരിടേണ്ടത്,ചരിത്രത്തെ ചൂണ്ടിതന്നെയാണ്.
കെ.ഇ.എന്നും പോക്കർ സായിവും വർഗ്ഗസമരത്തിൽ ഇന്നും പ്രതീക്ഷ വെക്കുമ്പോൾ
ഹമീദ് സായിവിന് ആ പ്രതീക്ഷ് പോലുമില്ല.
ആട്-പട്ടി-പേപ്പ്ട്ടി-സിദ്ധാന്തം വളരെ ഫലപ്രദമായി നടപ്പാക്കാനാവുമോ എന്ന അന്വേക്ഷണം തുടരട്ടേ...ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-72328305850434169062010-07-09T07:18:13.688-07:002010-07-09T07:18:13.688-07:00അവസാനമായി, "അവന് പല രൂപത്തില്‍ വരു"മെന്‍...അവസാനമായി, "അവന് പല രൂപത്തില്‍ വരു"മെന്ന തിരിച്ചറിവ് ഉണ്ടെങ്കില്‍ ഹമീദിനു നേരെ രാജീവിന്റെ ജാഗ്രത എപ്പോഴും ഉണ്ടാകണം. കാരണം രാജീവിനും ഹമീദിനും ഒരു തറയില്‍ കാലുറപ്പിച്ച് നില്‍ക്കാനാവില്ല. ചതുപ്പു നിലത്തെ ചവിട്ടുനാടകം തുടരാനുളള ബാധ്യത ഹമീദിനെ ഏല്‍പ്പിച്ച് പ്രിയപ്പെട്ട രാജീവ് ചേലനാട്ട്, താങ്കള്‍ ഉറപ്പാര്‍ന്ന നിലപാടുകളിലേയ്ക്ക് മടങ്ങിവരിക. കൃത്യമായ പക്ഷം തിരിച്ചറിയുക. ആവേശത്തോടെ പക്ഷം പിടിക്കുക.കെhttps://www.blogger.com/profile/14280853608887413645noreply@blogger.com