tag:blogger.com,1999:blog-7419138322332931798.post7227008545676771422..comments2023-10-19T09:53:29.059-07:00Comments on മാരീചന്റെ വായനശാല | Marichan's Library: എന്‍ പി രാജേന്ദ്രന് ആദരവോടെ.........കെhttp://www.blogger.com/profile/14280853608887413645noreply@blogger.comBlogger12125tag:blogger.com,1999:blog-7419138322332931798.post-34768229122478254372008-09-29T00:09:00.000-07:002008-09-29T00:09:00.000-07:00മറുപടിയുടെ അവസാനഭാഗം ഇവിടെമറുപടിയുടെ അവസാനഭാഗം  ഇവിടെകെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-57841756850144034592008-09-26T07:41:00.000-07:002008-09-26T07:41:00.000-07:00എന്‍ പി ആറിന് മറുപടി... രണ്ടാം ഭാഗം...എന്‍ പി ആറിന് മറുപടി... രണ്ടാം ഭാഗം...മാരീചന്https://www.blogger.com/profile/05647445863159235140noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-26291711296388871342008-09-26T04:14:00.000-07:002008-09-26T04:14:00.000-07:00ഈ കലാവതിയും മാരീചനും തമ്മില്‍ എന്താണ് ബന്ധമെന്ന് ന...ഈ കലാവതിയും മാരീചനും തമ്മില്‍ എന്താണ് ബന്ധമെന്ന് നാഥന് ചോദിക്കുന്നു. ഒന്ന് അന്വേഷിക്കേണ്ടതാണല്ലോ.പത്രകിശോരന്‍https://www.blogger.com/profile/05548589986698552650noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-20895153424447107002008-09-26T04:12:00.000-07:002008-09-26T04:12:00.000-07:00അല്ലല്ലേയ്..............മാരീചനെ സിപിഎമ്മിന്റെ തൊഴു...അല്ലല്ലേയ്..............മാരീചനെ സിപിഎമ്മിന്റെ തൊഴുത്തില്‍ കെട്ടാനുള്ള എന്‍ പി രാജേന്ദ്രന്റെ കളി അപാരം തന്നെ. മാരീചനെ സ്ഥിരമായി വായിക്കുന്നവര്‍ക്ക് ചിരി വരുന്നു.

മാരീചന്റെ പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് സിപിഎം വിരോധമാണ്... സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ജന്മനാട് ഏത് എന്ന ചോദ്യം വരെ അത് നീണ്ടിട്ടുണ്ട്.. എന്‍ പി ആറ് പറയുന്ന ക്വട്ടേഷന്‍ സംഘമോ ബ്ലോഗിലുളള ഇടതുപക്ഷക്കാരോ ആരെയും തന്തയ്ക്കു വിളിക്കാന്‍ പോയിട്ടില്ല.. ആ ലേഖനങ്ങളൊക്കെ വായിച്ച് ഗംഭീരം, കിടിലം എന്നൊക്കെ വിളിച്ചു കൂവിയവര്‍ തന്നെയാണ് ഇപ്പോഴും അതൊക്കെ പറയുന്നത്..

അന്ന് അതൊക്കെ വായിച്ച് കരയിലിരുന്ന് കയ്യടിച്ചവര്‍ ഇന്ന് തങ്ങളുടെ രാഷ്ട്രീയത്തിലേയ്ക്ക് ഒളിയമ്പു നീണ്ടപ്പോള്‍ കമ്പിയും കട്ടപ്പാരയുമായി ഇറങ്ങുന്ന കാഴ്ച വിശേഷം തന്നെ...

മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരു എന്‍ പി രാജേന്ദ്രന്റെ സഹായം വേണ്ടിയിരുന്നെങ്കില്‍ അയാള്‍ക്കെതിരെ 'പാര്‍ട്ടി ശമ്പളക്കാരായ ഗൂര്‍ഖകള്‍' ഖുക്രിയും നീട്ടിപ്പിടിച്ച് ഇറങ്ങുമായിരുന്നോ? പൊന്നേ, മുത്തേ എന്പിആറേ, രാജേട്ടാ, കാപ്പാത്തുങ്കോ എന്നു പറഞ്ഞ് പിന്നാലെ കൂടില്ലായിരുന്നോ?

രാജേന്ദ്രന് തനിക്ക് നട്ടെല്ലുണ്ട് എന്ന് കരുതുമ്പോള്‍ നാട്ടിലുള്ള മറ്റുെള്ളവരെല്ലാം നട്ടെല്ലില്ലാത്തവരാണ് എന്നര്ത്ഥമാക്കരുത്. രാജേന്ദ്രനുള്ള അഭിപ്രായ സ്വാതന്ത്യ്രവും അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യ്രവും മറ്റുള്ളവര്‍ക്കുമുണ്ട്.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ തെറിവിളിക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് അദ്ദേഹത്തിനുള്ളതെങ്കില്‍ അത് തുറന്നു പറയണം. അല്ലാതെ, കണ്ണില്‍ കണ്ടെവരെയെല്ലാം മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ഗൂര്ഖകളാക്കി ആളുകളിക്കുന്നത് നല്ല ഏര്‍പ്പാടല്ല.

സിപിഎമ്മിനെ രാജേന്ദ്രന് എതിര്‍ക്കുമ്പോഴും മാരീചന് എതിര്‍ക്കുമ്പോഴും മറുപടി പറയേണ്ടവര്‍ അതിനുമുതിരും. അവഗണിക്കത്തക്കതാണെങ്കില് അതുചെയ്യും. ഇന്നയാള് ഇങ്ങനെ പറഞ്ഞു എന്ന് കരഞ്ഞിട്ടോ, പറഞ്ഞവരെല്ലാം 'തന്തയില്ലാത്താവര്' എന്ന് പ്രാകിയിട്ടോ കാര്യമില്ല.

തനിക്കുചുറ്റും പുറംചൊറിയുന്നവരും പ്രശംസക്കാരും ഇളിയന്മാരുമേ ഉള്ളൂ എന്ന മാനസികാവസ്ഥയില്‍ കഴിയുന്ന ഒരാള്‍ക്ക് പെട്ടെന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നപ്പോഴത്തെ വിഭ്രാന്തിയാണ് രാജേന്ദ്രന്റെ പോസ്റ്റില്‍ കാണുന്നത്. അത് അങ്ങനെ നില്ക്കും.പത്രകിശോരന്‍https://www.blogger.com/profile/05548589986698552650noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-57937560573427714132008-09-26T03:10:00.000-07:002008-09-26T03:10:00.000-07:00kalavathiyum maareechanum !!kalavathiyum maareechanum !!മരത്തലയന് പട്ടേട്ടന്‍https://www.blogger.com/profile/08540709374235739822noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-7393219326386894612008-09-26T02:05:00.000-07:002008-09-26T02:05:00.000-07:00ഏതു തലത്തിലേക്കാണിതു പോവുക എന്നു സംശയിച്ചു പോവുകയാ...ഏതു തലത്തിലേക്കാണിതു പോവുക എന്നു സംശയിച്ചു പോവുകയാണ്.

പ്രിന്റ് മീഡിയ V/S ബ്ലോഗ്ഗിങ് ആവുമോ?

മുഖ്യധാരാ മാദ്ധ്യമങ്ങളെന്നു വിളിക്കപ്പെടുന്ന പത്രങ്ങള്‍, ബ്ലോഗ്ഗിനെ കണക്കില്‍ പെടുത്തിയെന്നു കരുതാവുന്ന സ്ഥിതി ആയീ എന്നു തോന്നുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-51767624659324936742008-09-26T01:56:00.000-07:002008-09-26T01:56:00.000-07:00എന്‍.പി.രാജേന്ദ്രനെ വെറുതെ വിടുക,അദ്ദേഹം മുതലാളിക്...എന്‍.പി.രാജേന്ദ്രനെ വെറുതെ വിടുക,അദ്ദേഹം മുതലാളിക്കു വേണ്ടി എഴുതാന്‍ ബാധ്യസ്ഥനാണ്..anushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-38108378112615936942008-09-26T01:28:00.000-07:002008-09-26T01:28:00.000-07:00അദ്ദേഹം മഹാനാണ്. അരുതേ , വിമര്ശിക്കരുതേഅദ്ദേഹം മഹാനാണ്. അരുതേ , വിമര്ശിക്കരുതേകലാവതിhttps://www.blogger.com/profile/04359680865118492024noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-56920484897090138462008-09-26T01:18:00.000-07:002008-09-26T01:18:00.000-07:00ഇനി മൊത്തം വേണ്ടെങ്കില്‍ പകുതി താങ്കള്‍ക്കിവിടെ കോ...ഇനി മൊത്തം വേണ്ടെങ്കില്‍ പകുതി താങ്കള്‍ക്കിവിടെ കോണകം അഴിക്കലാണ് പണി എന്നുകണ്ടുപിടിച്ച മഹാനുകൂടി കൊടുത്തേക്കൂ.

ഓഫ്. This blog does not allow anonymous comments.ഇതു അനോനിമസ് കമന്റ് അനുവദിച്ചിട്ടില്ലാത്ത എല്ലാ ബ്ലൊഗിന്റെയും കമന്റ് ബോക്സിനു താഴെ ബ്ലോഗര്‍ കൊടുക്കുന്ന സന്ദേശമാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-7419138322332931798.post-81429754882799908382008-09-26T01:07:00.000-07:002008-09-26T01:07:00.000-07:00വീരേന്ദ്രകുമാറിന്റെ മുത്തച്ഛനെ വരെ കുടുംബകഥക്ക് ഒര...വീരേന്ദ്രകുമാറിന്റെ മുത്തച്ഛനെ വരെ കുടുംബകഥക്ക് ഒരു സാംഗത്യവുമില്ലാത്തെ പോസ്റ്റിലേക്ക് വലിച്ചിഴച്ചു എന്ന പോയിന്റിലാണ് എന്‍ പി ആര് ആ ബ്ലോഗര്‍മാരുടെ മുത്തച്ഛനെക്കുറിച്ചുള്ള പരാമര്‍ശം പറഞ്ഞത്. പറഞ്ഞത് സന്തോഷ് പറഞ്ഞതുപോലെ തെമ്മാടിത്തരം തന്നെയാണ്.

പക്ഷെ അതിന് മറുപടി പറയേണ്ടത് ഇങ്ങനെ തോന്നുന്നതുപോലെ തോന്നുന്ന ഇടത്ത് പോസ്റ്റില്‍ നിന്നുള്ള ഭാഗങ്ങള്‍ പരസ്പരബന്ധമില്ലാതെ വെട്ടി ഒട്ടിച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിച്ചല്ല മാരീചാ.

പത്മപ്രഭാഗൌഡരുടെ അച്ഛനോ മുത്തച്ഛനോ ആല്ക്കെമിസ്റ്റായിരുന്ന കഥയ്ക്കൊക്കെ ഏഷ്യാനെറ്റിന്റെ കഥയുമായി എന്തുബന്ധം എന്ന് ആ പോസ്റ്റ് വായിച്ചപ്പോഴേ തോന്നിയതാണ്. വീരേന്ദ്രകുമാറിന്റെ കുടുംബകഥ വിളമ്പിയതില്‍ പകുതി ഇന്നലെ വെള്ളം തൊടാതെ വിഴുങ്ങിയിരുന്നല്ലോ. അതുകൂടെ ചേര്‍ത്തായിരുന്നു മാനനഷ്ടക്കേസിനെക്കുറിച്ചുള്ള പരാമര്‍ശം ഒക്കെ.

വീരേന്ദ്രകുമാറിനോട് വ്യക്തിവിദ്വേഷം ഉള്ളതുപോലെ തന്നെയാണ് മാരീചന്റെ ആ പോസ്റ്റ് വായിച്ചിട്ട് എനിക്ക് തോന്നിയത്. വല്ലവരുടെയും കുടുംബകഥ ബ്ലൊഗില്‍ വാരിവലിച്ചെഴുതാനുള്ള താവളം ആവരുത് അനോനിമിറ്റി. തന്തയ്ക്കുവിളി കേട്ടെങ്കില്‍ അതു ബാക്കി ബ്ലോഗേഴ്സിനുപന്കുവച്ചുകൊടുക്കാതെ മൊത്തം വാരിപ്പിടിച്ചോളൂ. കണക്കായിപ്പോയി.Anonymousnoreply@blogger.comtag:blogger.com,1999:blog-7419138322332931798.post-26599190602909026342008-09-25T23:39:00.000-07:002008-09-25T23:39:00.000-07:00ഇപ്പറഞ്ഞതു നന്നായി. എന്‍. പി. രാജേന്ദ്രന്റെ തന്തയ...ഇപ്പറഞ്ഞതു നന്നായി. എന്‍. പി. രാജേന്ദ്രന്റെ തന്തയ്ക്കുവിളി ശുദ്ധതെമ്മാടിത്തരമാണു്. ഇരുപത്തെട്ടു കൊല്ലമായി മാതൃഭൂമിയില്‍ “കണ്ടു ജീവിക്കുന്ന” തന്നേക്കാള്‍ കേട്ടറിവു മാത്രമുള്ള മാരീചന്മാരെ എങ്ങനെ വിശ്വസിക്കും എന്ന ചോദ്യം കേട്ടപ്പോള്‍ ഓര്‍മ്മ വന്നതു് ഇതാണു്:

അനിയന്റെ അച്ഛന് ആരാണെന്നതിനു് അമ്മ പറഞ്ഞ "കേട്ടറിവു" മതിയോ അതോ കണ്ടാലേ വിശ്വസിക്കൂ എന്നു വാശിപിടിക്കുമോ?

- അച്ഛനും അമ്മയും അപ്പൂപ്പനും ആരെന്നറിഞ്ഞിട്ടും ബ്ലോഗറായിപ്പോയ ഒരു ഹതഭാഗ്യന്.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-7419138322332931798.post-54604992712344782702008-09-25T23:30:00.000-07:002008-09-25T23:30:00.000-07:00"വിശുദ്ധ പശുക്കളുടെ അകിടും തേടി" എന്ന ലേഖനത്തോട് പ..."വിശുദ്ധ പശുക്കളുടെ അകിടും തേടി" എന്ന ലേഖനത്തോട് പ്രതികരിച്ച് എന്‍ പി രാജേന്ദ്രന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച മറുപടിയില്‍ മാരീചനെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ക്കുളള മറുപടിയാണ് ഇത്.. (ഒന്നാം ഭാഗം)കെhttps://www.blogger.com/profile/14280853608887413645noreply@blogger.com